" തന്‍റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നലകുവാന്‍ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു" - യോഹന്നാൻ 3:16 |
പുതിയ നിയമ ബൈബിൾ പഠനം
പുഞ്ചിരിക്കൂ ദൈവം നിന്നെ സ്നേഹിക്കുന്നു
അനുഭവങ്ങളുടെ തീച്ചൂളയിൽനിന്നും
365 ദിവസത്തേക്കുള്ള പ്രതിദിനധ്യാനം ഓരോ ദിവസവും ഓരോ വ്യക്തിയും കടന്നു പോകുന്ന സാഹചര്യങ്ങള്‍ തികച്ചും വ്യത്യസ്തങ്ങളാണ്. പ്രശ്നങ്ങളും പ്രതിസന്ധികളും നിറഞ്ഞ ഈ ജീവിതയാത്രയില്‍ ഓരോരുത്തര്‍ക്കും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സഹായം ആവശ്യമാണ്. പരസ്പരം അംഗീകരിക്കുകയും മനസിലാക്കുകയും സഹായിക്കുകയും ചെയ്യുന്നതിന്റെ പ്രസക്തി അവിടെയാണ്. അതുതന്നെയാണ് മനുഷ്യന്റെ സാമൂഹ്യ ജീവിതത്തിന്റെ വിജയം. പക്ഷെ അതിനും പരിമിതികള്‍ ഉണ്ട്.
|
About the Author
Daisy Abraham, beloved wife of Bro. T.K Abraham went to be with the Lord in 2009. Daisy was born and brought up in a Christian home. After her marriage to Bro. Abraham, she had the privilege to serve the Lord together for thirty seven years. Daisy was a devoted Christian and a loving mother. The Lord blessed her with two children and seven grand children. She impacted many lives by her Christ like attitude. She encouraged young people to follow Christ with devotion.
In 1999, she was diagnosed with cancer. The Lord granted her 10 more years to serve Him. While she was suffering from three types of cancer and her right hand was paralyzed due to cancer, she wrote the devotional book “Smile God Loves You“ with her left hand. These 365 days devotional thoughts had great impact on people of all walks of life. Many people are being comforted and encouraged by the thoughts in the book. “Although Daisy is long gone, she still speaks to us by her example of faith” Heb 11:4. |